ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു.

കോഴിക്കോട്: വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയിലാണ് സംഭവം. പട്ടാണിപാറ സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 80 വയസ്സായിരുന്നു. ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങി.
കടയുടമയെ തട്ടിക്കൊണ്ടുപോയി, സ്വര്‍ണവും പണവും കവര്‍ന്നു; പാലക്കാട് നാല് പേർ അറസ്റ്റിൽ

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News