നെടുമൺ കാവ് ആറിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നെടുമൺകാവ് കൽച്ചിറ പള്ളിയ്ക്ക് സമീപത്തെ ആറ്റിൽ വൈദ്യുതി കമ്പി പൊട്ടി വീണ് കിടന്നിരുന്നു

കൊല്ലം: കൊല്ലത്ത് (Kollam) വൈദ്യുത ആഘാതമേറ്റ് (electric shock) രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.കാസർകോട് സ്വദേശിയായ അർജുൻ, കണ്ണൂർ സ്വദേശിയായ ഇർഫാൻ എന്നിവരാണ് മരിച്ചത്. കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികളാണ് ഇരുവരും. 

നെടുമൺ കാവ് ആറിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നെടുമൺകാവ് കൽച്ചിറ പള്ളിയ്ക്ക് സമീപത്തെ ആറ്റിൽ വൈദ്യുതി കമ്പി പൊട്ടി വീണ് കിടന്നിരുന്നു. ഇതറിയാതെ ആറ്റിൽ കുളിക്കാനിറങ്ങിയ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. 

read more 'ഊഷ്മളമായ കൂടിക്കാഴ്ച, ചർച്ചയായത് നിരവധി വിഷയങ്ങൾ', മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന് പ്രധാനമന്ത്രി

read more 'സംഘടനാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തെറ്റില്ല', സുധാകരന് സതീശന്റെ പിന്തുണ