ഇന്നലെ ആനയെ കണ്ട് ഭയന്ന് ബൈക്കിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്കേറ്റിരുന്നു.

തൃശൂർ: പാലപ്പിള്ളി പുതുക്കാട് എസ്റ്ററിൽ കാട്ടാനക്കൂട്ടത്തെ കണ്ടെത്തി. ഫീൽഡ് നമ്പർ 90 ൽ കുട്ടിയാനകളടക്കം 20 ആനകളുടെ കൂട്ടമാണ് തോട്ടത്തിലെത്തിയത്. വനം വകുപ്പിന്റെ നിരീക്ഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതിനാൽ ടാപ്പിങ് നടത്താനാവാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. ഇന്നലെ ആനയെ കണ്ട് ഭയന്ന് ബൈക്കിൽ നിന്ന് വീണ് ദമ്പതികൾക്ക് പരിക്കേറ്റിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News