Asianet News MalayalamAsianet News Malayalam

മുൻ സിആർപിഎഫ് ഉദ്യോഗസ്ഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇരിണാവ് കോസ്റ്റ് ഗാർഡ് അക്കാദമിക്ക് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുപഴശ്ശി സ്വദേശി നരിക്കോടൻ രാഘവനാണ് മരിച്ചത്

ex CRPF officer found dead in river
Author
Kannur, First Published Aug 9, 2020, 6:21 PM IST

കണ്ണൂർ: സിആർപിഎഫ് മുൻ ഉദ്യോഗസ്ഥനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിണാവ് കോസ്റ്റ് ഗാർഡ് അക്കാദമിക്ക് സമീപം പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെറുപഴശ്ശി സ്വദേശി നരിക്കോടൻ രാഘവനാണ് മരിച്ചത്. കൊവിഡ് പരിശോധനക്ക് ശേഷം നാളെ ഇൻക്വസ്റ്റ് നടത്തും . മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്തു.

Follow Us:
Download App:
  • android
  • ios