രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാല്‍ ആണ് എക്സൈസ് നടത്തിയ പരിശോധനയിൽ പിടിയിലായത്.
കാസര്‍കോട് : ഹൊസങ്കടിയില്‍ രേഖകളില്ലാതെ കെഎസ്ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടികൂടി. 480 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളുമായി രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാല്‍ ആണ് പിടിയിലായത്. എക്സൈസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയത്. പ്രതിയെ ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റിന് കൈമാറും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
അപകീർത്തി കേസ് : മേധ പട്ക്കർക്ക് ജാമ്യം

