ലേഖനങ്ങളുടെ സമാഹാരമാണ് കൃതി

കൊച്ചി: ബി ഉണ്ണികൃഷ്ണൻ രചിച്ച 'എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഇന്ന് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടക്കും. രാവിലെ പത്ത് മുതൽ ആരംഭിക്കുന്ന ചടങ്ങിൽ കെ സി നാരായണനിൽ നിന്നും എം വി നാരായണൻ പുസ്തകം സ്വീകരിക്കും. 

Add Asianetnews as a Preferred SourcegooglePreferred

ബി ഉണ്ണികൃഷ്ണൻ 1990-2024 കാലയളവിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് കൃതി. പുസ്‌തകം പിന്തുടരുന്ന വിഷയങ്ങളെ കേന്ദ്രമാക്കിയുള്ള സംവാദങ്ങൾ തുടർന്നുണ്ടാകും.