പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് കര്‍ഷകന്‍ മുങ്ങി മരിച്ചു.
മാന്നാർ: പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് കര്‍ഷകന്‍ മുങ്ങി മരിച്ചു. മാന്നാർ കുരട്ടിശ്ശേരി പൊതുവൂർ കന്നിമേൽ തറയിൽ തങ്കപ്പൻ (87) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് കുരട്ടിശ്ശേരിവേഴത്താർ പാടശേഖരത്തിലെ തോട്ടിലെ വെള്ളക്കെട്ടിൽ വീണ് മുങ്ങി മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
