തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തിൽ ജീവനക്കാരിയായ സ്ത്രീ മരിച്ചു. സുശീല (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു ജീവനക്കാരൻ ശൈലേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലിൽ തീ പ്പിടുത്തമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. പടക്ക നിർമ്മാണ ശാല പൂർണമായും കത്തി നശിച്ചു. 

UPDATING....