Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് പലചരക്ക് കടയ്ക്ക് തീ പിടിച്ചു

ചെങ്കൽ ചൂളയിൽ നിന്നുള്ള ഫയർ യൂണിറ്റെത്തി തീ അണയ്ക്കുന്നു. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു

fire accident in thiruvananthapuram sasthamangalam
Author
Thiruvananthapuram, First Published May 1, 2020, 8:40 AM IST

തിരുവനന്തപുരം: ശാസ്തമംഗലത്ത് പലചരക്ക് കടയ്ക്ക് തീ പിടിച്ചു. പൈപ്പിൻമൂട് ശരവണ സ്റ്റോഴ്സിനാണ് തീ പിടിച്ചത്. ചെങ്കൽ ചൂളയിൽ നിന്നുള്ള ഫയർ യൂണിറ്റെത്തി തീ അണയ്ക്കുന്നു. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. അതേ സമയം എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമല്ല .  

Follow Us:
Download App:
  • android
  • ios