പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിൽ ആണ് തീ പടർന്നത്
കൊച്ചി : എറണാകുളം തേവരയിൽ തീപിടിത്തം. റോഡിനരികിലെ ഒഴിഞ്ഞ പറമ്പിലാണ് തീപടർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിൽ ആണ് തീ പടർന്നത്. ഉണങ്ങിയ പുല്ലിലും മാലിന്യത്തിലും ആണ് തീ പടർന്നതു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
Read More : ജർമൻ പൗരൻ നൽകിയ വഞ്ചനാക്കേസിൽ മുൻകൂർ ജാമ്യം തേടി സോൺട കമ്പനി എംഡി രാജ് കുമാർ ചെല്ലപ്പൻ പിള്ള
