കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം. ഫയർ ഫോഴ്സെത്തി തീയണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. ഫെബ്രുവരിയില്‍ ഇവിടെ തീപിടുത്തമുണ്ടായിരുന്നു. 

കൊച്ചി: കൊച്ചി: കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം. ഫയർ ഫോഴ്സെത്തി തീയണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. ഫെബ്രുവരിയില്‍ ഇവിടെ തീപിടുത്തമുണ്ടായിരുന്നു. ഫെബ്രുവരിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ നിന്ന് 15 കിലോമീറ്റർ ദൂരപരിധി വരെ ഇന്നും വിഷപ്പുക എത്തിയിരുന്നു. കാറ്റിന്‍റെ ഗതി അനുസരിച്ച് ഇരുമ്പനം,തൃപ്പൂണിത്തുറ വൈറ്റില, മേഖലകൾ രാവിലെ പുകയിൽ മൂടുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തെ പരിശ്രമത്തിന് ശേഷമായിരുന്നു ഫെബ്രുവരിയിലെ തീപിടുത്തം നിയന്ത്രിച്ചത്.

Add Asianetnews as a Preferred SourcegooglePreferred