Asianet News MalayalamAsianet News Malayalam

എറണാകുളം മെഡോൾ സ്കാനിംഗ് സെന്ററിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നി​ഗമനം

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരിക്കില്ല.

fire breaks out in medol scanning centres in ernakulam
Author
Ernakulam, First Published Sep 18, 2019, 3:32 PM IST

എറണാകുളം: എറണാകുളം പൊരുന്നുരുന്നിയിലെ മെഡോൾ സ്കാനിംഗ് സെന്ററിൽ തീപിടുത്തം. സ്ഥാപനത്തിന്റെ രണ്ടു നിലകൾ പൂർണ്ണമായും കത്തി നശിച്ചു. അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരിക്കില്ല.
 

Follow Us:
Download App:
  • android
  • ios