തൃശ്ശൂർ കോർപ്പറേഷന്‍റെ മാലിന്യശേഖരണ സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്.
തൃശ്ശൂർ : പള്ളിക്കുളം ജംഗ്ഷനിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് തീപിടിച്ചു. തൃശ്ശൂർ കോർപ്പറേഷന്‍റെ മാലിന്യശേഖരണ സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. പ്ലാസ്റ്റിക്ക് മാലിന്യത്തിനാണ് തീപിടിച്ചത്. <br/>"
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
