ഇന്ന് പുലർച്ചെ 4.30 മുതലാണ് ആലുവ മാർക്കറ്റിൽ പരിശോധന നടത്തിയത്

കൊച്ചി : ആലുവ മാർക്കറ്റിൽ നിന്ന് 160 കിലോയിലേറെ പഴകിയ മത്സ്യം പിടികൂടി. ഇതിന് 10 ദിവസത്തിലേറെ പഴക്കമുണ്ട് എന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം പറയുന്നു. ഇന്ന് പുലർച്ചെ 4.30 മുതലാണ് ആലുവ മാർക്കറ്റിൽ പരിശോധന നടത്തിയത്. പഴകിയ മത്സ്യങ്ങളിൽ അമോണിയ സാന്നിധ്യവും കണ്ടെത്തി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred