Asianet News MalayalamAsianet News Malayalam

കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

 മോഹനൻ ആണ് മരിച്ചത്. വേലഞ്ചേരിക്കടുത്ത് വനാതിർത്തിയിൽ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

forest watcher died in wild elephant attack
Author
Palakkad, First Published Apr 26, 2019, 11:53 PM IST

പാലക്കാട്: പുതുശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. താത്ക്കാലിക വാച്ചറായ മോഹനൻ (58) ആണ് മരിച്ചത്.

വേലഞ്ചേരിക്കടുത്ത് വനാതിർത്തിയിൽ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Follow Us:
Download App:
  • android
  • ios