താനൂർ സ്വദേശിയായ ഭാസി കെഎസ്‍യുവിലൂടെയാണ് സജീവരാഷ്ട്രീയത്തിലേക്ക് എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്നു.
കെഎസ്‍യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാനവൈസ് പ്രസിഡന്‍റായി. 22 വർഷം മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്നു. 15 വർഷത്തോളം കെപിസിസി ജനറൽ സെക്രട്ടറിയുമായി. താനൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. താനൂർ സർവീസ് സഹകരണബാങ്കിന്‍റെ പ്രസിഡന്‍റുമായിരുന്നു.
