ഗുരുതരമായി പരിക്കേറ്റവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട്  വണ്ടാനം  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.

ആലപ്പുഴ: കായംകുളത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്ക്. കെപിഎസി ജംഗ്ഷനു സമീപം കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ആറാട്ടുപുഴ സ്വദേശികളായ നാലുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred