കൊച്ചി കടവന്ത്രയിൽ എംഡിഎംഎയുമായി നാല് പേർ പൊലീസ് പിടിയിൽ. 

കൊച്ചി: കൊച്ചി കടവന്ത്രയിൽ എംഡിഎംഎയുമായി നാല് പേർ പൊലീസ് പിടിയിൽ. കോതമംഗലം സ്വദേശി ഷാനിമോൾ റിജു, കൊല്ലം ഓച്ചിറ സ്വദേശി റിജു റയാൻ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി ആൽബർട്ട് എം ജോർജ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 18.79 ഗ്രാം എംഡിഎംഎയും പിടികൂടി. 

SSLC result 2023 |Asianet News | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News