Asianet News MalayalamAsianet News Malayalam

കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയി; പാലക്കാട് പറക്കുളത്ത് കാണാതായത് 4 ആണ്‍കുട്ടികളെ

വൈകുന്നേരം കളിക്കാൻ വേണ്ടി 4 പേരും പോയതാണ്. സമയം വൈകിയിട്ടും വീട്ടിൽ തിരിച്ചു എത്താതത്തിനെ തുടർന്നാണ് കുടുംബം പോലീസിൽ പരാതി നല്കിയത്. 

four teenage boys missing from palakkad
Author
Parakkulam, First Published Sep 28, 2021, 11:16 PM IST

പാലക്കാട് (Palakkad) കപ്പൂർ പഞ്ചായത്തിലെ  പറക്കുളത്ത് 4 ആൺകുട്ടികളെ കാണാനില്ലെന്ന് (Missing) പരാതി. 9,12,14 വയസ്സുള്ള കുട്ടികളെയാണ് കാണാതായിരിക്കുന്നത്(Teenagers missing). വീട്ടുകാർ തൃത്താല പോലീസിൽ പരാതി നൽകി. നാട്ടുകാർ തിരച്ചിൽ നടത്തുകയാണ്. വൈകുന്നേരം കളിക്കാൻ വേണ്ടി 4 പേരും പോയതാണ്.

ആറ്റിൽ കാണാതായ ഗൃഹനാഥൻ്റ മൃതദേഹം കണ്ടെത്തി

കാണാതായ സ്ത്രീയുടെ മൃതദേഹം ആനയിറങ്കൽ ഡാമിൽ; കൈയ്യിൽ സ്റ്റീൽ പാത്രം തൂക്കിയിട്ട നിലയില്‍

സമയം വൈകിയിട്ടും വീട്ടിൽ തിരിച്ചു എത്താതത്തിനെ തുടർന്നാണ് കുടുംബം പോലീസിൽ പരാതി നല്കിയത്. പറക്കുളം വിനോദിന്റെ മകൻനവനീത് എന്ന അച്ചു (12),കോട്ടടിയിൽ മുസ്തഫയുടെ മക്കളായ ഷംനാദ് ( 14 ),ഷഹനാദ്  14, കോട്ട കുറുശ്ശി സിദ്ദീഖിന്റെ മകൻ അൻവർ സാദീഖ്  (9 ) എന്നിവരെയാണ് കാണാതായത്.

കാസര്‍കോട് ആറുപേരുമായി മത്സ്യബന്ധനത്തിന് പോയ വള്ളം കാണാതായി; തെരച്ചില്‍ തുടരുന്നു

വാളയാർ ഡാമിൽ കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Follow Us:
Download App:
  • android
  • ios