അടുക്കളയിലെ ടൈലുകൾ പൊട്ടി. ഇരിങ്ങാലക്കുട ഫയർഫോഴ്സ് എത്തി തീയണച്ചു.

തൃശ്ശൂര്‍: മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പിടിത്തം. കുരിയാപ്പിള്ളി മാഹിന്‍റെ വീട്ടിലെ ഫ്രിഡ്‍ജാണ് പൊട്ടിത്തെറിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മാഹിന്‍റെ അമ്മയും ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കില്ലും അത്ഭുതകരമായി രക്ഷപ്പെട്ടു. അടുക്കളയിലെ ടൈലുകൾ പൊട്ടി. ഇരിങ്ങാലക്കുട ഫയർഫോഴ്സ് എത്തി തീയണച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred