Asianet News MalayalamAsianet News Malayalam

കല്ലടി എംഇഎസ് കോളേജിൽ കൂട്ടയടി; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്, കോളേജ് അടച്ചു

സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പൊലിസെത്തി ലാത്തി വീശി വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് കോളേജിന് ഉച്ചയ്ക്കു ശേഷം അധികൃതർ അവധി പ്രഖ്യാപിച്ചു. 

Gang attack at Kalladi MES College Many students were injured and the college was closed fvv
Author
First Published Nov 29, 2023, 2:55 PM IST

പാലക്കാട്: മണ്ണാർക്കാട് കല്ലടി എംഇഎസ് കോളേജിൽ കൂട്ടയടി. കോളജിലെ ഒന്നാംവർഷ വിദ്യാർത്ഥികളും രണ്ടാംവർഷ വിദ്യാർത്ഥികളും ഗ്യാങ്ങ് തിരിഞ്ഞാണ് തർക്കമുണ്ടായത്. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പൊലിസെത്തി ലാത്തി വീശി വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് കോളേജിന് ഉച്ചയ്ക്കു ശേഷം അധികൃതർ അവധി പ്രഖ്യാപിച്ചു. 

സ്കൂട്ടിയിൽ നിന്നിറങ്ങാൻ പറഞ്ഞു, ലൈറ്റർ ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു; യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios