വയനാട് മേപ്പാടി ചൂരൽമലയിൽ എസ്റ്റേറ്റ് പാടിക്ക് സമീപം വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്
കൽപ്പറ്റ: വയനാട് മേപ്പാടി ചൂരൽമലയിൽ രണ്ട് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. എസ്റ്റേറ്റ് പാടിക്ക് സമീപം വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളി ചന്ദ്രസിങ്ങിന്‍റെ മകൾ റോഷ്നിയാണ് മരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
രണ്ട് വയസുകാരിയായ കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
