കോയമ്പത്തൂർ സ്വദേശി ദാമോദരൻ നാരായണൻ എന്നയാളെ കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു സ്വര്‍ണ്ണ ബിസ്ക്കറ്റ്.

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ സ്വർണ്ണ ബിസ്കറ്റ് പിടികൂടി. ട്രെയിനിൽ കടത്താൻ ശ്രമിച്ച അഞ്ച് സ്വർണ്ണ ബിസ്കറ്റാണ് പിടികൂടിയത്. അവയ്ക്ക് അര കിലോയാലധികം തൂക്കം വരും. കോയമ്പത്തൂർ സ്വദേശി ദാമോദരൻ നാരായണൻ എന്നയാളെ കസ്റ്റഡിയിലെടുത്തു. ആന്ധ്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് കൊണ്ട് പോവുകയായിരുന്നു സ്വര്‍ണ്ണ ബിസ്ക്കറ്റ്.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona