എയർഇന്ത്യ വിമാനത്തിലെ ടോയ്‌ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു സ്വർണ്ണ ബിസ്കറ്റുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തി സ്വർണ്ണം പിടികൂടിയത്.

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് രണ്ടുകിലോ സ്വർണ്ണം പിടികൂടി. റിയാദിൽ നിന്ന് വന്ന എയർഇന്ത്യ വിമാനത്തിലെ ടോയ്‌ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു സ്വർണ്ണ ബിസ്കറ്റുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തി സ്വർണ്ണം പിടികൂടിയത്.