തിരുവനന്തപുരം: തിരുവനന്തപുരത്ത് മാരകായുധങ്ങളുമായി ക്വട്ടേഷൻ സംഘം പൊലീസ് പിടിയിൽ. കോവളത്തെ ഹോട്ടലിൽ നിന്നാണ് മാരകായുധങ്ങളും കഞ്ചാവുമായി മൂന്നംഗ ക്വട്ടേഷൻ സംഘം പിടിയിലായത്. ഷിഹാസ്, അമൽ ,ഹരികൃഷ്ണൻ എന്നിവരെയാണ് കോവളം പൊലിസ് പിടികൂടിയത്