മലപ്പുറം: എച്ച് 1 എന്‍ 1 രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം താനാളൂർ സ്വദേശിയായ 38 കാരൻ മരിച്ചു. പരിശോധനാ ഫലം വന്നതിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളുവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.