ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 1,38,80000 (ഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എൺപതിനായിരം) രൂപയാണ് പിടിച്ചെടുത്തത്

മലപ്പുറം: സംസ്ഥാനത്ത് വൻ കുഴൽപ്പണ വേട്ട. മലപ്പുറം ജില്ലയിലെ തവനൂരിലാണ് സംഭവം. ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 1,38,80000 (ഒരു കോടി മുപ്പത്തിയെട്ട് ലക്ഷത്തി എൺപതിനായിരം) രൂപയാണ് പിടിച്ചെടുത്തത്. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പണം പിടികൂടിയത്. ഡ്രൈവർ ചമ്രവട്ടം സ്വദേശി വൈശാഖിനെ കസ്റ്റഡിയിലെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred