Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് സൂര്യതപമേറ്റു

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ നടത്തുന്നതിനിടെ ആരോഗ്യ പ്രവർത്തയ്ക്ക് സൂര്യതപമേറ്റു.

health worker suffered sun burn during covid 19 awareness
Author
Haripad, First Published Mar 18, 2020, 10:18 PM IST

ഹരിപ്പാട് : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ ആരോഗ്യ പ്രവർത്തയ്ക്ക് സൂര്യതപമേറ്റു. ആറാട്ടുപുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്‌ളിക് ഹെൽത്ത് നഴ്‌സ് കെ വി ഹർഷക്കാണ് സൂര്യതപമേറ്റത്. കഴുത്തിന് താഴെയാണ് പൊളളൽ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി.  

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios