ഇന്നലെ രാവിലെ അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ച റോഡ് വൈകിട്ടോടെ താത്കാലികമായി മണ്ണിട്ട് മൂടിയിരിക്കുകയായിരുന്നു. 

തിരുവനന്തപുരം (Thiruvananthapuram)വെള്ളയമ്പലം-ശാസ്‌തമംഗലം റോഡിൽ തടികയറ്റിവന്ന ലോറി(Lorry) റോഡിലെ കുഴിയിൽ താഴ്ന്നു. ഇന്നലെ വൈകിട്ട് എട്ടോടെ കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിലായിരുന്നു അപകടം (lorry accident).

മകൻ ഓടിച്ച ബൈക്കിന്റെ ചക്രത്തിൽ പർദ കുരുങ്ങി ബൈക്ക് മറിഞ്ഞു, മാതാവ് മരിച്ചു

കാട്ടാക്കടയിൽ നിന്ന് റബർ തടിയുമായി കൊല്ലത്തേക്ക് പോകുകയായിരുന്നു ലോറി വാട്ടർ അതോറിട്ടി വെട്ടിപ്പൊളിച്ച റോഡിലെ മധ്യഭാഗത്തെ കുഴിയിൽ അകപ്പെട്ടത്. ഇന്നലെ രാവിലെ അറ്റകുറ്റപ്പണിക്കായി വെട്ടിപ്പൊളിച്ച റോഡ് വൈകിട്ടോടെ താത്കാലികമായി മണ്ണിട്ട് മൂടിയിരിക്കുകയായിരുന്നു.

നഴ്സ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ പിന്തുടര്‍ന്ന് അജ്ഞാതന്‍റെ ആക്രമണം, ബൈക്കുകൊണ്ട് ഇടിച്ച് വീഴ്ത്തി

അമിത വേഗത; താനൂരില്‍ റെയില്‍വേ പാലത്തില്‍ നിന്നും ബസ് താഴേക്ക് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

ലോറിയുടെ പിൻചക്രം കുഴിയിൽപ്പെട്ടതോടെ ഇടതുവശത്തേക്ക് ലോറി ചരിഞ്ഞു. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ലോറി പൂർണമായും മറിയാതിരിക്കാൻ വടം ഉപയോഗിച്ച് മരത്തിലും റിക്കവറി വാഹനത്തിലും കെട്ടി.

പയ്യോളി പെരുമാൾപുറത്ത് അപകടം; ടാങ്കർ ലോറിക്ക് പിന്നിൽ ലോറി ഇടിച്ചു, 3 പേര്‍ക്ക് പരിക്ക്, വന്‍ ഗതാഗതകുരുക്ക്

മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, 15 പേർക്ക് പരിക്ക്

പിന്നീട് ലോറിയിൽ നിന്ന് തടി പൂർണമായും മാറ്റിയ ശേഷം റിക്കവറി വാൻ ഉപയോഗിച്ചാണ് ലോറി ഉയർത്തുകയായിരുന്നു.

റോഡിലെ ചതിക്കുഴി: സ്‌കൂട്ടറില്‍ നിന്നും തെറിച്ച് വീണ യുവാവ് മരിച്ചു