വലിയൊരു അപകടത്തിൽ നിന്ന് കുടുംബം രക്ഷപ്പെടുകയായിരുന്നു. വിവരത്തെ തുടർന്ന് മുക്കം അഗ്നിരക്ഷ സേന എത്തി തീയണച്ചു.  

മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. മലപ്പുറം അരീക്കോട് കുനിയിൽ ഹൈദ്രോസിൻ്റെ വീട്ടിൽ അർധരാത്രിയാണ് അപകടം നടന്നത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ കുടുംബത്തെ മാറ്റിയിരുന്നു. വലിയൊരു അപകടത്തിൽ നിന്ന് കുടുംബം രക്ഷപ്പെടുകയായിരുന്നു. വിവരത്തെ തുടർന്ന് മുക്കം അഗ്നിരക്ഷ സേന എത്തി തീയണച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുനമ്പത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു; നാലുപേർ ഇപ്പോഴും കാണാമറയത്ത് തന്നെ

വൈദികനെ കുറ്റവിചാരണ ചെയ്യാൻ മത കോടതി; വിചിത്ര നടപടിയുമായി താമരശ്ശേരി അതിരൂപത മെത്രാൻ

https://www.youtube.com/watch?v=Ko18SgceYX8