ഒറ്റപ്പാലത്ത് ഭാര്യയും ഭർത്താവും തീവണ്ടിക്ക്  മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഒറ്റപ്പാലം നെല്ലികുറുശ്ശി - വാഴേങ്കാവ് ആലിക്ക കളത്തിൽ സോമനും ഭാര്യയുമാണ് മരിച്ചത്.

പാലക്കാട്: ഒറ്റപ്പാലത്ത് പത്തിരിപ്പാല അതിര്‍ക്കാട്ടുള്ള റെയില്‍വേ ട്രാക്കില്‍ ദമ്പതികളെ ട്രെയിന്‍ ഇടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം നെല്ലിക്കുറിശ്ശി വാഴേങ്കാവ് ആലിക്കകളത്തിൽ സോമശേഖരന്‍(51), ഭാര്യ മിനിത(44) എന്നിവരാണ് മരിച്ചത്. 

മിനിതയുടെ ചികിത്സയ്ക്കായി തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്കെന്നു പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്.