ഇരുവരും അസം സ്വദേശികളാണ്. വിഷം കഴിച്ച മുഹർ അലി പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കൊച്ചി : പെരുമ്പാവൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു. പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മുഹർ അലിയാണ് ഭാര്യ ഫരീദ ബീഗത്തെ കൊലപ്പെടുത്തിയത. ഇരുവരും അസം സ്വദേശികളാണ്. വിഷം കഴിച്ച മുഹർ അലി പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

