ബാങ്കിന് മുന്നിൽ വെച്ചാണ് ജീവനക്കാരിയായ സിനി(49)യെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപിച്ചു. എസ്ബിഐ വിഴിഞ്ഞം ശാഖയില്‍ ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ബാങ്കിന് മുന്നിൽ വെച്ചാണ് ജീവനക്കാരിയായ സിനി(49)യെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
