ഇടുക്കി: കട്ടപ്പനയ്ക്കടുത്ത് കുന്തളംപാറയിൽ ജീർണ്ണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സാരിയിൽ‌ പൊതിഞ്ഞ നിലയിലാണ് മൃതദേഹം. മൃതദേഹം മണ്ണിട്ട് മൂടാൻ ശ്രമിച്ചെങ്കിലും ഇത് വിജയിക്കാതെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

രണ്ടു മാസം മുമ്പ് കുന്തളപാറയിലെ കോളനിയിൽ നിന്ന് കാണാതായ വയോധികയുടേതാണോ മൃതദേഹം എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞി. കട്ടപ്പന പൊലീസ് സ്ഥലത്ത് പരിശോധന തുടരുകയാണ്. 

Read Also: പശ്ചിമഘട്ടസംരക്ഷണം: സര്‍ക്കാര്‍ അടിയന്തരമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നല്കണമെന്ന് ഉമ്മന്‍ ചാണ്ടി...