വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മുത്തങ്ങ ചെക്‌പോസ്റ്റില്‍ വന്‍കുഴല്‍പ്പണവേട്ട. മൈസൂര്‍ ഭാഗത്ത് നിന്ന് മത്സ്യം ഇറക്കിവരികയായിരുന്നു ലോറിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒരുകോടി രൂപയുടെ കറന്‍സികള്‍ പിടികൂടയെന്നാണ് പ്രാഥമികവിവരം.

കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് മുത്തങ്ങ ചെക്‌പോസ്റ്റില്‍ വന്‍കുഴല്‍പ്പണവേട്ട. മൈസൂര്‍ ഭാഗത്ത് നിന്ന് മത്സ്യം ഇറക്കിവരികയായിരുന്നു ലോറിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒരുകോടി രൂപയുടെ കറന്‍സികള്‍ പിടികൂടയെന്നാണ് പ്രാഥമികവിവരം.

ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.