നവമ്പർ ഏഴിനകം എല്ലാ പഞ്ചായത്തിലും വാർഡ് കമ്മിറ്റികൾ രൂപീകരിക്കും. പ്രചാരണം സജീവമാക്കി മുന്നോട്ട് പോകാനും ഇന്ന് ചേർന്ന മുന്നണി യോഗത്തിൽ തീരുമാനമായി
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി. ആകെയുള്ള 24 സീറ്റിൽ സിപിഎം 15 സീറ്റിലേക്കും പ്രധാന ഘടകക്ഷിയായ സിപിഐ മൂന്ന് സീറ്റിലും മത്സരിക്കും. മറ്റ് ഘടകകക്ഷികൾക്ക് ഓരോ സീറ്റ് വീതവും നൽകും. നവമ്പർ ഏഴിനകം എല്ലാ പഞ്ചായത്തിലും വാർഡ് കമ്മിറ്റികൾ രൂപീകരിക്കും. പ്രചാരണം സജീവമാക്കി മുന്നോട്ട് പോകാനും ഇന്ന് ചേർന്ന മുന്നണി യോഗത്തിൽ തീരുമാനമായി.
Add Asianetnews as a Preferred Source

