ആലപ്പുഴ: കേരളാ ബാങ്ക് ആലപ്പുഴ സായാഹ്ന ശാഖ ഉദ്യോഗസ്ഥ ജോലിക്കിടയിൽ ബാങ്കിൽ കുഴഞ്ഞുവീണു മരിച്ചു. കൊറ്റംകുളങ്ങര പുത്തൻ മഠത്തിൽ കുട്ടപ്പന്റേയും രമണിയുടേയും മകൾ  ബിന്ദു മോളാണ് (41)  കുഴഞ്ഞു വീണു മരിച്ചത്.