അരിപ്പ പോട്ടാമാവിൽ തോട്ടില്‍ തുണി അലക്കുകയായിരുന്ന വീട്ടമ്മയാണ് രാജവെമ്പാലയെ കണ്ടത്

കൊല്ലം: കൊല്ലം അരിപ്പയിൽ ജനവാസമേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ പിടികൂടി. അരിപ്പ പോട്ടാമാവിൽ തോട്ടില്‍ തുണി അലക്കുകയായിരുന്ന വീട്ടമ്മയാണ് രാജവെമ്പാലയെ കണ്ടത്. ഭയന്ന വീട്ടമ്മ ബഹളംവെച്ച് നാട്ടുകാരെ വിവരം അറിയിച്ചു. വനം വകുപ്പ് സംഘവും പാമ്പുപിടി വിദഗ്ധന്‍ റോയ് തോമസും എത്തിയാണ് രാജവെമ്പാലയെ പിടികൂടിയത്. പാമ്പിനെ പിന്നീട് ഉൾക്കാട്ടിൽ തുറന്നുവിട്ടു.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരത്ത് ഇങ്ങനെയൊരു കാഴ്ച ഇതാദ്യം, ലുലുമാളിലെത്തിയവർക്കെല്ലാം ആഘോഷം! അത്രമേൽ വലിയ 'കേക്ക് മിക്സിംഗ്'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം