സിപിഎം മുൻ പേരാമ്പ്ര ഏരിയ സെക്രട്ടറിയൂം കർഷകസംഘം നേതാവുമായിരുന്നു

കോഴിക്കോട്: കെ കെ രമ എംഎൽഎയുടെ അച്ഛൻ കെ കെ മാധവൻ അന്തരിച്ചു. 87 വയസായിരുന്നു. സിപിഎം മുൻ പേരാമ്പ്ര ഏരിയ സെക്രട്ടറിയൂം കർഷകസംഘം നേതാവുമായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ടിപി ചന്ദ്രശേഖരൻ്റെ കൊലപാതകത്തെ തുടർന്നാണ് പാർട്ടി വിട്ടത്. സംസ്കാരം ഇന്ന് വൈകിട്ട് ആറിന് നടുവണ്ണൂരിൽനടക്കും.


ട്രെയിൻ തട്ടി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കൂട്ടാളികൾ പണവുമായി മുങ്ങി; മുക്കുപണ്ട തട്ടിപ്പിൽ ഒരാൾ പിടിയിൽ

കെ.കെ രമയുടെ അച്ഛൻ കെ.കെ മാധവൻ അന്തരിച്ചു