Asianet News MalayalamAsianet News Malayalam

പ്രതിദിന കൊവിഡ് കണക്കിൽ ഒന്നാമത് കോഴിക്കോട്; കോർപ്പറേഷനിൽ മാത്രം 433 രോഗികൾ

സംസ്ഥാനത്ത് കൊവിഡ് 19 രോഗ നിരക്കിൽ ഒന്നാമതെത്തി കോഴിക്കോട് ജില്ല. ഇന്ന് കോഴിക്കോട് ജില്ലയിൽ ഇന്ന്  883  കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 

Kozhikode has the highest number of Covid patients today 433 patients in the corporation
Author
Kozhikode, First Published Sep 24, 2020, 9:23 PM IST

കോഴിക്കോട്: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഒന്നാമതായി കോഴിക്കോട് ജില്ല. കോഴിക്കോട് ജില്ലയിൽ ഇന്ന്  883  കൊവിഡ്  പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 504 പേർക്കായിരുന്നു കൊവിഡ്. അതാണ് വൻ ഉയർച്ചയിൽ 900 ന് അടുത്തെത്തിയിരിക്കുന്നത്. 

ഇന്ന് കോഴിക്കോട് വിദേശത്ത് നിന്ന് എത്തിയവരില്‍ നാലു പേർക്കാണ് കൊവിഡ്  ബാധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍-   28ഉം, ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  നാൽപതുമാണ്.  811 പേർക്കും  സമ്പര്‍ക്കം വഴിയാണ് കൊവിഡ് ബാധിച്ചത്. ആകെ രോഗികളിൽ 433 പേരും കോർപ്പറേഷൻ പരിധിയിൽ ഉള്ളവരാണ്.

വിദേശത്ത് നിന്ന് എത്തിയവർ
ഫറോക്ക് - 2
നാദാപുരം - 1
തൂണേരി - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -  28
കോഴിക്കോട് കോര്‍പ്പറേഷന്‍ -    5
ബാലുശ്ശേരി - 1
കാരശ്ശേരി - 10
കോട്ടൂര്‍ - 3
മുക്കം - 1
തിരുവമ്പാടി - 8

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  -   40

കോഴിക്കോട് കോര്‍പ്പറേഷന്‍ -  14
ബാലുശ്ശേരി - 1
ഏറാമല - 1
കിഴക്കോത്ത് - 2
കൂത്താളി - 1
കുന്ദമംഗലം - 1
കുരുവട്ടൂര്‍ - 1
ഒളവണ്ണ - 6
ഓമശ്ശേരി - 1
താമരശ്ശേരി - 4
തിക്കോടി - 4
വടകര - 2
വില്ല്യാപ്പള്ളി - 2

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍  -  811

കോഴിക്കോട് കോര്‍പ്പറേഷന്‍ - 414    (ആരോഗ്യപ്രവര്‍ത്തകര്‍ -10)
(അരക്കിണര്‍, മാറാട്, മേലത്തൂര്‍, തിരുവണ്ണൂര്‍, കല്ലായി, നടുവട്ടം,
കുറ്റിച്ചിറ, കുന്നുമ്മല്‍, മീഞ്ചന്ത, വെള്ളയില്‍, പയ്യാനക്കല്‍, പുതിയകടവ്,
കിണാശ്ശേരി, കുറ്റിയില്‍താഴം, എരഞ്ഞിക്കല്‍, ചക്കുംകടവ്, ചേവരമ്പലം,
വെസ്റ്റ്ഹില്‍, കുതിരവട്ടം, തൊണ്ടയാട്, പുതിയാപ്പ, പൊക്കുന്ന്,
പിയങ്കര, കോവിലകം, വേങ്ങേരി, നെല്ലിക്കോട്, പുതിയകടവ്, കാരപ്പറമ്പ്
ഡിവിഷന്‍ -94, 8, 31, എരഞ്ഞിപ്പാലം)
ബാലുശ്ശേരി - 10
ചക്കി'പ്പാറ - 3
ചെക്യാട് - 7 (ആരോഗ്യപ്രവര്‍ത്തകന്‍-1 )
എടച്ചേരി - 20
ഏറാമല - 8
കാക്കൂര്‍ - 1
കട്ടിപ്പാറ - 8
കാവിലുംപാറ - 1
കായക്കൊടി - 6 (ആരോഗ്യപ്രവര്‍ത്തകന്‍-1 )
കൂടരഞ്ഞി - 2
കൂരാച്ചുണ്ട് - 1
കൂത്താളി - 4
കോട്ടുര്‍ - 30
കൊയിലാണ്ടി - 1
കുുമ്മല്‍ - 1
മടവൂര്‍ - 8
മണിയൂര്‍ - 1
മാവൂര്‍ - 1
താമരശ്ശേരി - 11
കക്കോടി - 6
പനങ്ങാട് - 3
ചോറോട് - 3
ഉളളിയേരി - 1
കിഴക്കോത്ത് - 2
മുക്കം - 12
നാദാപുരം - 9 (ആരോഗ്യപ്രവര്‍ത്തക-1 )
നൊച്ചാട് - 4
രാമനാ'ുകര - 10
കുന്ദമംഗലം - 3 (ആരോഗ്യപ്രവര്‍ത്തക-1 )
പെരുവയല്‍ - 4
ഒളവണ്ണ - 25 (ആരോഗ്യപ്രവര്‍ത്തക-1 )
പുതുപ്പാടി - 10
ഫറോക്ക് - 16
അത്തോളി - 4
ഉണ്ണികുളം - 12
വടകര - 7
ചങ്ങരോത്ത് - 5
ചെറുവണ്ണൂര്‍ (ആവള) - 2 (ആരോഗ്യപ്രവര്‍ത്തക-1 )
കൊടുവളളി - 47
മേപ്പയ്യൂര്‍ - 4
കുരുവട്ടൂര്‍ - 2
ചേളൂര്‍ - 3 (ആരോഗ്യപ്രവര്‍ത്തക-1 )
നടുവണ്ണൂര്‍ - 4
നന്മണ്ട - 1
ചെങ്ങോട്ടുകാവ് - 5
ചേമഞ്ചേരി - 3 (ആരോഗ്യപ്രവര്‍ത്തകന്‍ )
പെരുമണ്ണ - 3
പേരാമ്പ്ര - 3
തലക്കുളത്തൂര്‍ - 17
തിക്കോടി - 2
തിരുവളളൂര്‍ - 16
തിരുവമ്പാടി - 1
തൂണേരി - 2
തുറയൂര്‍ - 1
വേളം - 4
കുറ്റ്യാടി - 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
വാണിമേല്‍ - 1
വില്ല്യാപ്പള്ളി - 11
പുറമേരി - 1
മലപ്പുറം - 1
മാഹിസ്വദേശി - 1
തമിഴ്‌നാട് സ്വദേശി - 1

സ്ഥിതിവിവരം ചുരുക്കത്തില്‍

' രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  -  4721
' കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍            -   258
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എിവടങ്ങളില്‍ ചികിത്സയിലുളളവര്‍
' കോഴിക്കോട് മെഡിക്കല്‍ കോളേജ്                  -  187
' ഗവ. ജനറല്‍ ആശുപത്രി                      -  282
' ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി           -  164
' കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി        -  211
' ഫറോക്ക് എഫ്.എല്‍.ടി. സി                          -   141
' എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി                -   390
' എ.ഡ'ിയു.എച്ച് എഫ്.എല്‍.ടി. സി                  -   121
' മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി              -  165
' ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി                   -   63
' കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി            -   56
' അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി             -   87
' അമൃത എഫ്.എല്‍.ടി.സി. വടകര                    -   93
' എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി          -   27
' പ്രോവിഡന്‍സ്  എഫ്.എല്‍.ടി. സി                    -   77
' ശാന്തി   എഫ്.എല്‍.ടി. സി, ഓമശ്ശേരി                -   63
' എം.ഇ.ടി. എഫ്.എല്‍.ടി.സി.  നാദാപുരം              -   54
' ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍)        -   90
' എം.ഇ.എസ് കോളേജ്, കക്കോടി                       -   75
' ഇഖ്ര ഹോസ്പിറ്റല്‍    -  82
' ബി.എം.എച്ച്    -  67
' മൈത്ര ഹോസ്പിറ്റല്‍    -  12
' നിര്‍മ്മല ഹോസ്പിറ്റല്‍    -  14
' ഐ.ഐ.എം കുന്ദമംഗലം                               -  131
' കെ.എം.സി.ടി നേഴ്‌സിംഗ് കോളേജ്                    -   125
' എം.എം.സി    ഹോസ്പിറ്റല്‍                           -   192
' മിംസ് എഫ്.എല്‍.ടി.സി കള്‍                            -   53
' കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം    - 2
' മററു സ്വകാര്യ ആശുപത്രികള്‍                          -   62
' വീടുകളില്‍ ചികിത്സയിലുളളവര്‍                        -   755

' മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 51
മലപ്പുറം  - 15,  കണ്ണൂര്‍ - 10,  ആലപ്പുഴ - 02 , പാലക്കാട്
- 01, തൃശൂര്‍ - 01,
തിരുവനന്തപുരം - 02, എറണാകുളം- 09,  വയനാട് - 11)

Follow Us:
Download App:
  • android
  • ios