Asianet News MalayalamAsianet News Malayalam

ബിജെപി ഹര്‍ത്താല്‍: പാലക്കാട് കെഎസ്ആര്‍ടിസി ബസിനെതിരെ ആക്രമണം

ഇ​തി​നി​ടെ ബ​ത്തേ​രി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് മൂ​ന്നും ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് നാ​ലും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പു​റ​പ്പെ​ട്ടു. പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ബ​സു​ക​ൾ പു​റ​പ്പെ​ട്ട​ത്.

KSRTC Bus attacked in palakkad
Author
Kerala, First Published Dec 14, 2018, 9:27 AM IST

പാ​ല​ക്കാ​ട്: ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത സം​സ്ഥാ​ന വ്യാ​പ​ക ഹ​ർ​ത്താ​ലി​ൽ അ​ക്ര​മം. പാ​ല​ക്കാ​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മൂ​ന്നു ബ​സു​ക​ളു​ടെ ചി​ല്ലു​ക​ളാ​ണ് ത​ക​ർ​ത്ത​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​തി​നി​ടെ ബ​ത്തേ​രി​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് മൂ​ന്നും ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് നാ​ലും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പു​റ​പ്പെ​ട്ടു. പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ബ​സു​ക​ൾ പു​റ​പ്പെ​ട്ട​ത്. സെക്രട്ടേറിയ​റ്റി​ന് മു​ന്നി​ലെ ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ന് സ​മീ​പം പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ബി​ജെ​പി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്. പേ​രൂ​ർ​ക്ക​ട മു​ട്ട​ട സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​ൻ നാ​യ​രാ​ണ് (49) സ്വ​യം തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ​ത്. 

സ​ർ​ക്കാ​രി​ന്‍റെ ശ​ബ​രി​മ​ല ഇ​ട​പെ​ട​ലി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ വേ​ണു​ഗോ​പാ​ല​ന്‍റെ മ​ര​ണ​മൊ​ഴി​യി​ൽ ജീ​വി​തം മ​ടു​ത്ത​തി​നാ​ൽ ജീ​വ​നൊ​ടു​ക്കു​ന്ന​താ​യാ​ണ് പ​റ‍​യു​ന്ന​ത്.

Follow Us:
Download App:
  • android
  • ios