Asianet News MalayalamAsianet News Malayalam

കെഎസ്‍ആര്‍ടിസി ബസിന്റെ ടാങ്ക് ചോർന്നു; ഡീസലിൽ വഴുക്കി നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

ചുങ്കുക്കുറ്റി മുതൽ ചാത്തൻകോട്ട്നട വരെയാണ് ഡീസൽ ചോർന്നത്. ഡീസലിൽ വഴുക്കി നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു.

KSRTC Bus  tank leaked Several two wheelers accidents due to slipping on diesel in Kuttiyadi pass
Author
First Published Aug 22, 2024, 1:08 PM IST | Last Updated Aug 22, 2024, 1:08 PM IST

കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ കെഎസ്‍ആര്‍ടിസി ബസിന്റെ ടാങ്ക് ചോർന്ന് ഡീസൽ ഒഴുകി. ചുങ്കുക്കുറ്റി മുതൽ ചാത്തൻകോട്ട്നട വരെയാണ് ഡീസൽ ചോർന്നത്. ഡീസലിൽ വഴുക്കി നിരവധി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരായ 10 പേർക്ക് പരിക്കേറ്റു. നാദാപുരത്ത് നിന്നും ഫയർഫോഴ്സെത്തി റോഡിൽ മണൽ വിതറി അപകട സാധ്യതകൾ ഒഴിവാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios