ഇയാള്‍ കടവരാന്തയില്‍ കഞ്ചാവ് വലിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം:  കഞ്ചാവ് വലിക്കുന്നതിനിടെ യുവാവിനെ പൊലീസ് പിടികൂടി. കാഞ്ഞിരംകുളം ഗവ. കോളേജിലെ വിദ്യാര്‍ഥിയായ സൂരജിനെയാണ് പൂവാർ പൊലീസ് പിടികൂടിയത്. ഇയാള്‍ കടവരാന്തയില്‍ കഞ്ചാവ് വലിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.