പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തതിന് മുൻകാലത്ത് എടുത്ത കേസുകളിലാണ് അറസ്റ്റ്.  

കോഴിക്കോട്: കെഎസ് യു ജില്ലാ പ്രസിഡന്റ് അറസ്റ്റിൽ. കെഎസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി. ടി. സൂരജ് അറസ്റ്റിൽ. പേരാമ്പ്ര പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തതിന് മുൻകാലത്ത് എടുത്ത കേസുകളിലാണ് അറസ്റ്റ്. 

Karnataka Swearing-In Ceremony |Asianet News Live | Malayalam Live News |Kerala Live TV News