ഇടുക്കിയില്‍ വയോധികന്‍ ഇടിമിന്നലേറ്റ് മരിച്ചു. ഇടുക്കി  തോപ്രാംകുടി ദൈവംമേട് സ്വദേശിനി കുന്നത്ത് മണി കുട്ടപ്പൻ (68) ആണ് മരിച്ചത്.

ഇടുക്കി: ഇടുക്കിയില്‍ വയോധികന്‍ ഇടിമിന്നലേറ്റ് മരിച്ചു. ഇടുക്കി തോപ്രാംകുടി ദൈവംമേട് സ്വദേശിനി കുന്നത്ത് മണി കുട്ടപ്പൻ (68) ആണ് മരിച്ചത്.