അജീവ്കുമാർ (സുന്ദരി) നെ ആണ് കാണാതായത് കുടുംബം പൊലീസിൽ പരാതി നൽകി. ഇടത് നേതാക്കളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം.
കൊല്ലം: നെടുവത്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർഥിയെ കാണാനില്ലെന്ന് കുടുംബം. അജീവ്കുമാർ (സുന്ദരി) നെ ആണ് കാണാതായത് കുടുംബം പൊലീസിൽ പരാതി നൽകി. ഇടത് നേതാക്കളിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം. സംഭവവുമായി ബന്ധമില്ലെന്ന് ഇടതു മുന്നണി നേതൃത്വം പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

updating...
