കാക്കാഴം റെയിൽവേ മേൽപാലത്തിലാണ് അപകടം നടന്നത്. അപകത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെയായി ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുകയാണ്. 

ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്. കാക്കാഴം റെയിൽവേ മേൽപാലത്തിലാണ് അപകടം നടന്നത്. അപകത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെയായി ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുകയാണ്. ഇടിയില്‍ തകര്‍ന്ന ലോറികൾ നീക്കാനുള്ള ശ്രമം തുടരുകയാണ്.