മടവൂർ സ്വദേശി കുവൈത്തിൽ ലിഫ്റ്റിൽ മരിച്ച നിലയിൽ. കാടച്ചാലിൽ ജിജിൻ (43) ആണ് മരിച്ചത്.  യുണൈറ്റഡ് എലിവേറ്റർ കമ്പനി ജീവനക്കാരനാണ്. 

കോഴിക്കോട്: മടവൂർ സ്വദേശി കുവൈത്തിൽ ലിഫ്റ്റിൽ മരിച്ച നിലയിൽ. കാടച്ചാലിൽ ജിജിൻ (43) ആണ് മരിച്ചത്. യുണൈറ്റഡ് എലിവേറ്റർ കമ്പനി ജീവനക്കാരനാണ്. കഴിഞ്ഞദിവസം റൂമിൽനിന്ന് പുറത്തുപോയ ജിജിനെ ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എലിവേറ്റർ അപകടമാണ് മരണകാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഭാര്യ: വിസ്ന. മകൾ: തൻമയ (മടവൂർ എയുപി സ്കൂൾ വിദ്യാർഥിനി).