കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടി മറയുകയായിരുന്നു. വീണ് നിസാര പരിക്കേറ്റ കുട്ടികൾ ആശുപതിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെയുണ്ടായ സംഭവത്തിൻ്റെ സി.സി ടിവി ദ്യശ്യം പുറത്ത് വന്നിട്ടുണ്ട്. 

മലപ്പുറം: മലപ്പുറം അരീക്കോട് വെള്ളേരി അങ്ങാടിയിൽ മദ്രസ വിദ്യാർത്ഥികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. തലനാരിഴക്കാണ് കുഞ്ഞുങ്ങൾ രക്ഷപ്പെട്ടത്. റോഡരികിലൂടെ നടന്നുപോകുമ്പോഴായിരുന്നു കാട്ടുപന്നി ഓടി വന്ന് ആക്രമിച്ചത്. കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടി മറയുകയായിരുന്നു. വീണ് നിസാര പരിക്കേറ്റ കുട്ടികൾ ആശുപതിയിൽ ചികിത്സ തേടി. ഇന്നലെ രാവിലെയുണ്ടായ സംഭവത്തിൻ്റെ സി.സി ടിവി ദ്യശ്യം പുറത്ത് വന്നിട്ടുണ്ട്. 

വിമാനത്തേക്കാള്‍ കുറഞ്ഞ യാത്രാ സമയം‍! സുപ്രധാന നഗരങ്ങളിലേക്ക് അതിവേഗ റെയില്‍വേ ഇടനാഴി പദ്ധതിയുമായി കേന്ദ്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം