കൃഷിയിടത്തിൽ പണിയെടുക്കവേ ഇന്നലെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

ഇടുക്കി: പൂപ്പാറക്ക് സമീപം കോരംപാറയിൽ തേനീച്ചയുടെ കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. കോരംപാറ സ്വദേശി രാമചന്ദ്രൻ (60) ആണ് മരിച്ചത്. കൃഷിയിടത്തിൽ പണിയെടുക്കവേ ഇന്നലെയാണ് രാമചന്ദ്രനെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. മൃതദേഹം ബോഡി നായ്ക്കന്നൂർ സർക്കാർ ആശുപത്രി മേർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് വീട്ടുകാർക്ക് വിട്ടുനൽകും. 

'ഇത്രയും വൃത്തികെട്ട കവിത മുമ്പ് ഞാൻ വായിച്ചിട്ടില്ല,കവിതയിലൂടെ വര്‍ഗീയതക്ക് ശ്രമം'; സച്ചിദാനന്ദനെതിരെ കൈതപ്രം

https://www.youtube.com/watch?v=Ko18SgceYX8